Latest News :

Saturday 10 November 2012

പൈപ്പ്‌പൊട്ടി കുടിവെള്ളം പാഴാകുന്നു

Posted by Unknown at 6:17 pm
നടുവില്‍:;കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ബദര്‍ പള്ളിക്കുമുന്നില്‍ ഹില്‍ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. വീടുകളില്‍ കുടിവെള്ള കണക്ഷന്‍ എടുത്തവര്‍ ഇതുമൂലം ദുരിതത്തിലായി.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.