Latest News :

Sunday 18 November 2012

ഇരിട്ടി ഫ്ലവര്‍ ഷോ 2012

Posted by BONY MATHEW at 9:37 pm
ഇരിട്ടി ഗ്രീന്‍ ലീഫ് അഗ്രിഹോട്ടികള്‍ച്ചര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് ഇരിട്ടി ഫ്ലവര്‍ ഷോ ഡിസംബര്‍ 21 മുതല്‍ ജനുവരി 6 വരെ തവക്കല്‍ കോംപ്ലക്സിനോട്‌ ചേര്‍ന്ന് ഉള്ള 2.5 എക്കര്‍ സ്ഥലത്ത് നടക്കും. വീടുകളില്‍ നിന്നുള്ള പുഷ്പ-ഫല സസ്യങ്ങളും ചെടികളും അന്യസംസ്ഥാന പുഷ്പ-ഫല സസ്യങ്ങളും ബോണ്‍സായി സസ്യങ്ങളും പുല്‍ത്തകിടിയും കൊണ്ട് നിര്‍മ്മിക്കുന്ന 10000 ചതുരശ്ര അടി സ്ഥലത്ത് തീര്‍ക്കുന്ന ഗാര്‍ഡന്‍ ആണ് ഇരിട്ടി ഫ്ലവര്‍ ഷോയുടെ പ്രധാന ആകര്‍ഷണം. നടീല്‍ വസ്തുക്കളുടെയും പച്ചകറി തൈകളുടെയും ഔഷധസസ്യങ്ങളുടെയും വില്പനയും ഈ ഫ്ലവര്‍ഷോയുടെ ഭാഗമാണ്. ആറളം ഫാം ഉള്‍പടെ മറ്റു സ്വകാര്യ അമുസ്മെന്റ്റ് പാര്‍ക്കുകളുടെത് അടക്കം ഓളം കോമേര്ഷ്യല്‍ സ്റ്റാളുകളും ഫോട്ടോഗ്രഫി,ക്വിസ്,ചിത്രരചന, പുഞ്ചിരി മത്സരം തുടങ്ങിയ മത്സരഇനങ്ങളും ഉണ്ടാകും ഇരിട്ടി ഫ്ലവര്‍ ഷോയില്‍. രജിസ്ട്രഷന്‍ ആരംഭിച്ചു.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.