സാഹിത്യ അക്കാദമിയുടെ നാല് മാസമായ കമ്മറ്റിയാണ് ഇപ്പോള്‍ പിരിച്ചുവിട്ടിരിക്കുന്നത്.മന്ത്രി കെ.സി ജോസഫ് സാംസ്ക്കാരിക കൊലയാളിയാണ്. സാംസ്കാരിക മന്ത്രിക്ക് സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും തിരിച്ചറിയില്ല. അക്കാദമി കൊടുത്ത അവാര്‍ഡുകള്‍ക്ക് ഒന്നും സുതാര്യതയില്ലായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കെ.സി ജോസഫിനെ മന്ത്രിസഭയില്‍ നിന്നും മാറ്റണം.
Tags:
General News
0 comments:
Have any question? Feel Free To Post Below: