Latest News :

Thursday 27 December 2012

അംബേദ്കര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌ ഉദ്ഘാടനം

Posted by Rijesh.P Govind at 10:00 pm
പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനും വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനും വേണ്ടി രൂപികരിച്ച അംബേദ്കര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌ ഉദ്ഘാടനം 31-12-2012 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആലക്കോട്‌ വ്യാപാരഭവനില്‍വച്ച്  ബഹു:ഗ്രാമവികസന - സാംസ്കാരിക വകുപ്പ്‌ മന്ത്രി ശ്രി കെ സി ജോസഫ്‌ നിര്‍വഹിക്കും.ഉദ്ഘാടന ചടങ്ങില്‍ ബഹു:പട്ടികവര്‍ഗ്ഗ-യുവജനക്ഷേമ വകുപ്പ്‌ മന്ത്രി  കുമാരി പി.കെ  ജയലക്ഷ്മി മുഖ്യപ്രഭാഷണം നടത്തുന്നു. തുടര്‍ന്ന് തിരഞ്ഞെടുത്ത പാവപ്പെട്ടവര്‍ക്കുള്ള വസ്ത്രവിതരണം,മാരകരോഗം ബാധിച്ചവര്‍ക്കുള്ള ചികിത്സാസഹായ വിതരണം ,വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കല്‍ എന്നീ ചടങ്ങുകളും ഉണ്ടായിരിക്കുന്നതാണ്.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.