നടുവില്‍: റാന്നിയില്‍നിന്ന് കുടിയാന്മലയിലേക്ക് പുതുതായി സര്‍വീസ് തുടങ്ങിയ കെ.എസ്.ആര്‍.ടി.സി. ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിന് നടുവില്‍ ടൗണില്‍ സ്വീകരണം നല്കി. വിന്‍സന്റ് പല്ലാട്ട്, കെ.ഗോവിന്ദന്‍, പി.ആര്‍.സുനില്‍കുമാര്‍, ജയന്‍, തങ്കച്ചന്‍ പടിഞ്ഞാറെതൊട്ടി എന്നിവര്‍ നേതൃത്വം നല്കി.
കുടിയാന്മല: റാന്നി-കുടിയാന്മല കെ.എസ്.ആര്‍.ടി.സി. ബസ്സിന് കുടിയാന്മല വികസന സമിതി ചെയര്‍മാന്‍ ഫാ. ജോസ് വെട്ടിക്കലിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി. സ്വീകരണയോഗത്തില്‍ ഏരുവേശ്ശി ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ജോസ് ഐസക്, വ്യാപാരി വ്യവസായി ഏകോപന സമിതി കുടിയാന്മല യൂണിറ്റ് സെക്രട്ടറി ബെന്നി മീന്‍പുഴ, കുടിയാന്മല ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോര്‍ജ് നെല്ലുവേലി എന്നിവര്‍ സംസാരിച്ചു.
നടുവില്‍: റാന്നിയില്‍നിന്ന് 2.40 ന് പുറപ്പെട്ട് രാവിലെ നാലിന് ബസ് കുടിയാന്മലയിലെത്തും. വൈകിട്ട് നാലിനാണ് ബസ് റാന്നിയിലേക്ക് പുറപ്പെടുക. പുലിക്കുരുമ്പ, നടുവില്‍ വഴി സര്‍വീസ് നടത്തുന്ന ഏക ദീര്‍ഘദൂര ബസ്സാണിത്.
Tags:
Naduvilnews

0 comments:
Have any question? Feel Free To Post Below: