നടുവില്‍: തോടിനു നടുവില്‍ പ്രകൃതി തീര്‍ത്തത് മനോഹരമായ കുഴികള്‍. രണ്ടാളുയരമുള്ളതുള്‍പ്പെടെ ഇരുപതോളം കുഴികളുണ്ട് വെള്ളാട് കൂളിക്കുണ്ടിലെ പാറകളില്‍. 'പോട്ട്‌ഹോള്‍' എന്ന പേരിലറിയപ്പെടുന്ന ഈ കുഴികള്‍ വെള്ളം കുതിച്ചൊഴുകുമ്പോള്‍ കുഴികളില്‍പ്പെടുന്ന കല്ലുകള്‍ കറങ്ങി ഉരഞ്ഞ് വലുതാവുന്നതാണ്.
Tags:
Naduvilnews
0 comments:
Have any question? Feel Free To Post Below: