നടുവില്‍ : കഴിഞ്ഞ മാര്‍ച്ചുമാസം ടൂറിസം വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉത്ഘാടനം ചെയ്ത വൈതല്‍മലയിലെ സര്‍ക്കാര്‍ റിസോര്‍ട്ട് ഇപ്പോഴും അടഞ്ഞു കിടക്കുന്നു മൂന്നു കോടി ചിലവില്‍ നിര്‍മ്മിച്ചതാണ് ഇത് ,നിര്‍മ്മാണ രീതികൊണ്ട് മനോഹരമായ റിസോര്‍ട്ട് അടച്ചിടുന്നതിനു അധികൃതര്‍ പറയുന്ന ന്യായം വൈദുതി ഇല്ലെന്ന കാരണമാണ്. ടൂറിസ്റ്റുകള്‍ ധാരാളമായി എത്തുന്ന സമയമായിട്ടും റിസോര്‍ട്ട് ഉപകരിക്കാത്തത് ആക്ഷേപമുയര്‍ത്തിയിട്ടുണ്ട് , തൊട്ടടുതുതന്നെയുള്ള സ്വകാര്യ റിസോര്‍ട്ട് നല്ല ലാഭത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് കോടികള്‍ മുടക്കിയ സര്‍ക്കാര്‍ റിസോര്‍ട്ട് അടഞ്ഞുകിടക്കുന്നത് .


0 comments: