![]() |
സന്ദീപ് കിണറിലെക്കിറങ്ങുന്നു |
മൂര്‍ഖനെ പുറത്തിറക്കാന്‍ പണി പതിനെട്ടും പയറ്റിയിട്ടും രക്ഷിയാല്ലാതായതിനെത്തുടര്‍ന്നാണ് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ സഹായം തേടിയത്. പാമ്പുപിടിത്തക്കാരായ സന്ദീപ്, റിയാസ് എന്നിവരും കിണറ്റിലിറങ്ങി പരിശ്രമിച്ചുവെങ്കിലും സാധിച്ചില്ല.
പാമ്പ് കൂടിയ മാളം മുങ്ങത്തക്കവിധം അടുത്തുള്ള കുഴല്‍ക്കിണറില്‍നിന്ന് വെള്ളം അടിച്ചുകയറ്റി നോക്കി. എന്നിട്ടും രക്ഷയില്ല. 13 വയസ്സിലേറെ പ്രായം പാമ്പിനുണ്ടെന്നാണ് റിയാസിന്റെയും സന്ദീപിന്റെയും അഭിപ്രായം.
0 comments: