നടുവില്‍ : മണ്ടളത്തെ പരിയപ്പനാല്‍ ജോസഫ് (89)അന്തരിച്ചു ,ഭാര്യ പരേതയായ മറിയക്കുട്ടി ,മക്കള്‍ ജോസ് ,പാപ്പു ,ജോണി ,ജോര്‍ജ് ,മേരി ,ഗ്രേസി ,സൈമണ്‍ ,എല്‍സി .മരുമക്കള്‍ ആലീസ് മറ്റപ്പള്ളി ,ചിന്നമ്മ വലിയ കട്ടയില്‍ ,സാലമ്മ വാണിയ പുരയ്ക്കല്‍ ,ലിസി കളത്തിങ്കല്‍ ,ജെയിംസ് കീമറ്റത്തില്‍,ജോര്‍ജ് കുട്ടി കോലകുന്നേല്‍ ,സിജി ഉറവില്‍ ,രാരിച്ചന്‍ നിലനാല്‍. സഹോദരങ്ങള്‍ ജോണ്‍ ,അന്നക്കുട്ടി ,പരേതനായ വര്‍ക്കി ,ശവസംസ്കാരം ചൊവ്വാഴ്ച മൂന്നുമണിക്ക് മണ്ടളം സെന്‍റ് ജൂഡ്സ് പള്ളി സെമിത്തേരിയില്‍.
Tags:
Obituray
0 comments: