നടുവില്‍: ആശ്വാസ് സമഗ്ര കാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ ഭാഗമായുള്ള കാന്‍സര്‍ നിര്‍ണയ ക്യാമ്പ് തിങ്കളാഴ്ച കരുവഞ്ചാല്‍ സെന്റ് ജോസഫ്‌സ് ഹോസ്പിറ്റലില്‍ നടക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, ജില്ലാ സാക്ഷരതാ മിഷന്‍, ആരോഗ്യ വകുപ്പ്, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. രോഗം നിര്‍ണയിക്കപ്പെടുന്നവര്‍ക്ക് മലബാര്‍ കാന്‍സര്‍ സെന്ററില്‍ സൗജന്യ ചികിത്സ ലഭിക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു ഉദ്ഘാടനംചെയ്യും.
Tags:
Naduvilnews
0 comments: