നടുവില്‍: മുസ്‌ലിം ലീഗ് നടുവില്‍ ശാഖ കുടുംബസംഗമം നടത്തി. അബ്ദുസമദ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. കെ.പി.മജീദ് അധ്യക്ഷത വഹിച്ചു. പി.കെ.എം.മൗലവി,കെ.മുഹമ്മദ് കുഞ്ഞി, കെ.പി.ഹംസക്കുട്ടി, വി.പി.മൂസാന്‍കുട്ടി, ഷൗക്കത്ത് ഫൈസി, പി.പി.ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു. പി. സൈനുദ്ദീന്‍ സ്വാഗതവും പി.പി.മുസ്തഫ നന്ദിയും പറഞ്ഞു.
Tags:
Naduvilnews

0 comments: