ഇന്ത്യന്‍ ഹാര്‍ഡ് വെയര്‍ നിര്‍മ്മാതക്കളായ എച്ച്.പി തങ്ങളുടെ ആദ്യ അള്‍ട്രാ ബുക്ക് പുറത്തിറക്കി. എച്ച്.പി ഫോളിയോ എന്നാണ് അള്‍ട്ര ബുക്കിന് പേര്നല്‍കിയിരിക്കുന്നത്. എഴുപതിനായിരം രൂപയാണ് ഫോളിയോയുടെ വില. 10 മണിക്കൂര്‍ ബാറ്ററി ലൈഫ്,പുത്തന്‍ സുരക്ഷ മുന്‍കരുതലുകള്‍,13.3 ഇഞ്ച് മാത്രം കനത്തിലുള്ള ബോഡി,ഡൈഗനല്‍ എച്ച്.ഡി വീഡിയോ എന്നിവ ഫോളിയയുടെ പ്രധാന പ്രത്യേകതകളാണ്.ഇന്‍റെല്‍ കോര്‍ പ്രോസസറിന് പുറമേ ഇന്‍റെലിന്‍റ റാപ്പിഡ് സ്റ്റാര്‍ട്ട് ടെക്നോളജിയും ഇതില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.വര്‍ധിപ്പിക്കുവാന്‍ കഴിയുന്ന 128 ജിബി മെമ്മറിയും ലഭ്യമാകും.
Tags:
Technology
Technology
This post was written by
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ
0 comments: