നടുവില്‍: നടുവില്‍ അയ്യപ്പ-വനദുര്‍ഗാ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ആഘോഷവും
ലക്ഷംദീപം സമര്‍പ്പണവും മാര്‍ച്ച് 23, 24 തീയതികളില്‍ നടക്കും.
ക്ഷേത്രംതന്ത്രി നടുവത്ത് പുടയൂര് നാരായണന്‍ നമ്പൂതിരി കാര്‍മികനാകും. 23
ന് 6.30 ന് ഗണപതിഹോമം, 6.30 ദീപാരാധന, 7.30 അത്താഴപൂജ, 24 ന് 6.30ന്
ഗണപതിഹോമം, 10 ന് നവകം, പഞ്ചഗവ്യം, 1 മണിക്ക് അന്നദാനം 4.30 ന് ലക്ഷം ദീപം
സമര്‍പ്പണം, 6.30 ന് ദീപാരാധന, 7.30 ന് അത്താഴപൂജ.
Tags:
Naduvilnews
0 comments: