നടുവില്‍: പ്രസവത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവംമൂലം പള്ളത്തട്ടിലെ
കല്ലപുഷ്പ (31) മരിച്ചു. തളിപ്പറമ്പിലെ സ്വകാര്യ ആസ്പത്രിയിലാണ് സംഭവം.
ഭര്‍ത്താവ്: പോത്തുകുണ്ടിലെ പ്രാണ്‍ ശ്രീധരന്‍. കുഞ്ഞിരാമന്‍ ചിരുത
ദമ്പതിമാരുടെ മകളാണ്. സഹോദരങ്ങള്‍: നാരായണി, യശോദ, രാധ, കെ.സി.പദ്മനാഭന്‍
(ദളിത്‌കോണ്‍ഗ്രസ്ജില്ലാ സെക്രട്ടറി), ബിജു.Mohanan alora
Tags:
Obituray
0 comments: