നടുവില്‍:മണ്ടളം ആര്‍ദ്ര ഫാര്‍മേഴ്‌സ് ക്ലബ് കശുമാങ്ങ മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണ പരിശീലനം സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ചയാണ് പരിശീലനം. കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജന്‍സിയുടെ സഹകരണത്തോടെയാണ് ക്ലാസ്.
റൂഡ്‌സെറ്റ് ഡയറക്ടര്‍ കെ.കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. തൃശ്ശൂര്‍ കശുമാവ് വികസനകേന്ദ്രത്തിലെ പ്രൊഫസര്‍മാരായ എ.ശോഭന, ഗവാസ് രാകേഷ് എന്നിവര്‍ ക്ലാസുകളെടുക്കും.
0 comments: