നടുവില്‍: നടുവില്‍ കൃഷിഭവന്‍ കര്‍ഷകപെന്‍ഷനുള്ള അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ ഒന്നിന് 60 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്ക് അപേക്ഷിക്കാം. പത്ത് സെന്റിനും രണ്ട് ഹെക്ടറിനും ഇടയില്‍ കൃഷി ചെയ്യുന്നവരാകണം. 10വര്‍ഷം കാര്‍ഷികജോലി ചെയ്തവര്‍ക്ക് അപേക്ഷിക്കാം. വരുമാന സര്‍ട്ടിഫിക്കറ്റ്, കൈവശരേഖ, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയും നികുതിരശീത്, ബാങ്ക് പാസ് ബുക്ക്, റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും സമര്‍പ്പിക്കണം. അവസാനതീയതി ഏപ്രില്‍ 15.
Tags:
Naduvilnews
0 comments: