നടുവില്‍:സെന്റ് മേരീസ് ഇടവകയും സെന്റ് ജോസഫ് ഇടവകയും സംയുക്തമായി കുടുംബ നവീകരണ വചനസന്ധ്യ സംഘടിപ്പിക്കും. 18 മുതല്‍ 22 വരെയാണ് പരിപാടി. സുഖലോലുപത, മദ്യാസക്തി എന്നിവയില്‍നിന്ന് കുടുംബങ്ങളെ മോചിപ്പിക്കുകയാണ് ലക്ഷ്യം. എല്ലാ ദിവസവും വചനപ്രഘോഷണങ്ങള്‍, രോഗശാന്തി ശുശ്രൂഷ, സൗഖ്യാരാധന, കൗണ്‍സലിങ് എന്നിവയുണ്ടാകും.
22ന് ബത്തേരി ബിഷപ്പ് ജോസഫ് മാര്‍ തോമസ് വചന സന്ദേശം നല്കും. Mohanan alora
Tags:
Naduvilnews
22ന് ബത്തേരി ബിഷപ്പ് ജോസഫ് മാര്‍ തോമസ് വചന സന്ദേശം നല്കും. Mohanan alora
0 comments: