നടുവില്‍: വയോജനവേദി നടുവില്‍ യൂനിറ്റ് വാര്‍ഷിക സമ്മേളനം വി.വി.നാരായണന്‍
നമ്പ്യാരുടെ അധ്യക്ഷതയില്‍ അഗസ്റ്റിന്‍ കൊളത്തൂര്‍ ഉദ്ഘാടനം ചെയ്തു.
എന്‍.വി.ഭാസ്‌കരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.ജി.ഗോപാലകൃഷ്ണന്‍
നായര്‍, പി.പി.ദാമോദരന്‍ നമ്പ്യാര്‍, കെ.പി.കേശവന്‍ മാസ്റ്റര്‍,
ടി.വി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. വയോജനങ്ങള്‍ക്ക് മെഡിക്കല്‍
കോളേജുകളില്‍ സൗജന്യമായി ചികിത്സ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
വയോജന വിശ്രമമന്ദിരം നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍
ത്വരപ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നു. ഭാരവാഹികള്‍: വി.വി.നാരായണന്‍
(പ്രസി), എ.ശ്രീധരന്‍ നമ്പ്യാര്‍, ഇ.വി.ശാരദ അമ്മ (വൈ.പ്രസി),
എന്‍.വി.ഭാസ്‌കരന്‍ (സെക്ര), പി.വി.കുഞ്ഞിരാമന്‍ നമ്പ്യാര്‍,
പി.വി.ശ്രീദേവി (ജോ.സെക്ര), ടി.വി.കുഞ്ഞിക്കണ്ണന്‍ (ഖജാ).
Tags:
Naduvilnews
0 comments: