നടുവില്‍: നടുവില്‍ സെന്‍ട്രല്‍ ലൈബ്രറിയില്‍ ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെ
സംഗമവും പുസ്തകവിതരണവും പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു ഉദ്ഘാടനം
ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് കുന്നേല്‍ അധ്യക്ഷത
വഹിച്ചു. പഞ്ചായത്തംഗം രാജേഷ് മാക്കൂട്ടത്തില്‍, വി.ജെ.പ്രകാശന്‍, ജോസഫ്
പരവം പറമ്പില്‍, ദേവസ്യ മുളന്തറ, ജയപ്രകാശ് മഞ്ഞളി എന്നിവര്‍ പ്രസംഗിച്ചു.
കെ.പി.ഫല്‍ഗുനന്‍ സ്വാഗതവും ടി.വി.രാജന്‍ നന്ദിയും പറഞ്ഞു.
Tags:
Naduvilnews
0 comments: