നടുവില്‍ : ബാലവാടിക്ക് സമീപം ചക്കന്‍റെകത്ത് മമ്മു (76) അന്തരിച്ചു (എട്ടര മമ്മൂക്ക )ഭാര്യ സാറ ,മക്കള്‍ അഷറഫ് ,അസീസ് ,അബ്ദുള്ള ,ശിഹാബ്,ഇബ്രാഹിം ,ഹുസൈന്‍ ,മജീദ് ,ഇസ്മയില്‍ ,ഫാത്തിമ ,വഹീദ ,നസീമ .മരുമക്കള്‍ മുസ്തഫ ,ബഷീര്‍ ,മൊയ്തീന്‍ .ഖബറടക്കം തിങ്കള്‍ രാവിലെ നടുവില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ .
Tags:
Obituray

0 comments: