നടുവില്‍: മണ്ടളത്തെ തുണ്ടത്തില്‍ സെബാസ്റ്റ്യന്റെ ഭാര്യ അന്നക്കുട്ടി (69) അന്തരിച്ചു. തൊടുപുഴ നെയ്യശ്ശേരി തോട്ടത്തിമ്യാലില്‍ കുടുംബാംഗമാണ്. മക്കള്‍: സിവിലി, ജോസഫീന, ആല്‍ബിനോസ്, സജി, സണ്ണി, പുഷ്പ, ജോബീഷ്. മരുമക്കള്‍: ജോയി മണിമല, ജോയി ചാമക്കാലയില്‍, മിനി കൊച്ചുവീട്ടില്‍, എല്‍സമ്മ വടക്കേമുറി, സിജി തെങ്ങും പള്ളി, ജോഷി എലഞ്ഞിമറ്റം, അര്‍ച്ചന കുറ്റിയാനിക്കല്‍. ശവസംസ്‌കാരം ചൊവ്വാഴ്ച 2ന് മണ്ടളം സെന്റ് ജൂഡ്‌സ് പള്ളി സെമിത്തേരിയില്‍.
Tags:
Obituary,
Obituray

.jpg)
0 comments: