നടുവില്‍ : നടുവില്‍ പഞ്ചായത്തിലെ കൊട്ടചോലയില്‍ ഇടിമിന്നലേറ്റ് മൂന്നു വീടുകള്‍ തകര്‍ന്നു ,ഒന്ന് പൂര്‍ണമായും തകര്‍ന്നു ,മൂന്ന് പേര്‍ക്ക് പരിക്കുണ്ട് ,പന്തമാക്കല്‍ ജോസഫിന്‍റെ വീടാണ് പൂര്‍ണമായും തകര്‍ന്നത് ,ഇടി മിന്നലില്‍ പരിക്കേറ്റവര്‍ പന്തമാക്കല്‍ ജോസഫ് ,പന്തമാക്കല്‍ അന്നമ്മ ,പന്തമാക്കല്‍ ഷിജു ഇവരെ എ കെ ജി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു . ഇവരെ തഹസീല്‍ദാര്‍ സന്തര്‍ശിച്ചു . ജോഷി കണ്ടത്തില്‍ ,സെബാസ്റ്റ്യന്‍ കുടക്കച്ചിറ വാര്‍ഡ് മെമ്പര്‍ , മോളി ജെയിംസ് മെമ്പര്‍ ,വില്ലേജ് അസി : വല്‍സന്‍ തുടങ്ങിയവര്‍ തകര്‍ന്ന വീടുകള്‍ സന്തര്‍ശിച്ചു .
Tags:
Naduvilnews

0 comments: