നടുവില്‍:സി.ഐ.ടി.യു. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടുവിലില്‍ മെയ്ദിന റാലി സംഘടിപ്പിച്ചു. വി.ജെ.സോമന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എം.ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.പി.കുഞ്ഞികൃഷ്ണന്‍, കെ.രാഘവന്‍, സി.വി.രാമകൃഷ്ണന്‍, എം.ജെ.മാത്യു, കെ.എന്‍.പുരുഷോത്തമന്‍, പി.പ്രഭാകരന്‍, ടി.ഒ.തോമസ്, കെ.സുധാകരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
Tags:
Naduvilnews
0 comments: