നടുവില്‍: സെന്‍ട്രല്‍ ലൈബ്രറി എസ്.എസ്.എല്‍.സി. പരിക്ഷയില്‍ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ജിബിന ജനാര്‍ദനന്‍ അവാര്‍ഡ് സ്വീകരിച്ചു. ലൈബ്രറി കൗണ്‍സില്‍ മേഖലാ സെക്രട്ടറി എം.വി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. ടി.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.പി. കേശവന്‍ മാസ്റ്റര്‍, കെ.കെ. ലതീഷ്, കെ.പി.ഫല്‍ഗുനന്‍ എന്നിവര്‍ സംസാരിച്ചു. കെ.വി.ഹരിദാസ് സ്വാഗതവും ടി.വി.രാജന്‍ നന്ദിയും പറഞ്ഞു.
Tags:
Naduvilnews
0 comments: