നടുവില്‍: നടുവില്‍ മേഖല യൂത്ത്‌ലീഗ് കമ്മിറ്റി നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് യൂനിഫോം വിതരണം നടത്തി. മുസ്‌ലിംലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.മുഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു. വി.പി. മൂസാന്‍കുട്ടി അധ്യക്ഷത വഹിച്ചു. എം.പി. അഷറഫ്, കെ. ശമീര്‍ സംസാരിച്ചു. പി.പി. മുസ്തഫ സ്വാഗതവും മദനി നന്ദിയും പറഞ്ഞു.
Tags:
Naduvilnews
0 comments: