നടുവില്‍: പെന്‍ഷന്‍കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പെന്‍ഷന്‍വകുപ്പ് രൂപവത്കരിക്കണമെന്ന് കെ.എസ്.എസ്.പി.യു. നടുവില്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. പി.നാരായണന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. നവാഗതരെ സ്വീകരിക്കലും അംഗത്വവിതരണവും സ്റ്റേറ്റ് കൗണ്‍സിലര്‍ പി.പി.ദാമോദരന്‍ നമ്പ്യാര്‍ നിര്‍വഹിച്ചു. എന്‍ഡോവ്‌മെന്റ് കെ.പി.കേശവന്‍ മാസ്റ്റര്‍ വിതരണംചെയ്തു. ത്രേസ്യാമ്മ ജോസഫ്, ടി.രാമകൃഷ്ണന്‍, ടി.എ.വാസുദേവന്‍, ജെയിംസ് ഡൊമനിക് എന്നിവര്‍ സംസാരിച്ചു.
എന്‍.വി.രാഘവന്‍ നായര്‍ എന്‍ഡോവ്‌മെന്റ് നടുവില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി കെ.ആബിദയ്ക്ക് നല്കി. ഷാന്‍ബാബു, സിറിയക് അഗസ്റ്റിന്‍, അഭിജിത്ത് റെജി, അഖില്‍ സുരേന്ദ്രന്‍, ഷിബിന്‍ അഗസ്റ്റിന്‍, ആല്‍ബിന്‍ എം.ആന്റണി, അഞ്ജു ജോണ്‍, അനു മരിയ, അക്ഷയ് തോമസ് എന്നിവരെ അനുമോദിച്ചു. ഇ.വി.കുഞ്ഞിരാമന്‍ സ്വാഗതവും ഇ.കെ.കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു.Mohanan alora.
Tags:
Naduvilnews

0 comments: