നടുവില്‍:നടുവില്‍ പഞ്ചായത്ത് ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവുള്ള എന്‍ജിനിയര്‍/ഓവര്‍സിയര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരെ നിശ്ചയിക്കുന്നതിന് 27ന് രാവിലെ 11ന് ഓഫീസില്‍ അഭിമുഖം നടക്കും. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍, ബയോഡാറ്റ സഹിതം ഹാജരാവണം.
Tags:
Naduvilnews
0 comments: