നടുവില്‍: ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ആക്രമിക്കാന്‍ ശ്രമിച്ചശേഷം താക്കോലുമായി കടന്നുകളയാന്‍ ശ്രമിച്ചതിന് ആറുപേര്‍ക്കെതിരെ കേസെടുത്തു.
ഇരിട്ടിയില്‍നിന്ന് പാണത്തൂരിലേക്ക് പോകുന്ന സ്വകാര്യബസ്സാണ് കഴിഞ്ഞദിവസം വിളക്കണ്ണൂരില്‍ തടഞ്ഞിട്ടത്. ഡ്രൈവറെ മര്‍ദിക്കാന്‍ ശ്രമിച്ചതിനുശേഷം താക്കോലുമായി കടന്നുകളഞ്ഞതായാണ് പരാതി. ഇതേത്തുടര്‍ന്ന് ബസ്സിന്റെ ട്രിപ്പ് മുടങ്ങുകയും ബസ്‌യാത്രക്കാര്‍ വഴിയിലാവുകയും ചെയ്തു. അറസ്റ്റുചെയ്തവരെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നടുവില്‍ സ്വദേശിയായ വിദ്യാര്‍ഥിക്ക് പാസ് നല്‍കിയില്ലെന്ന പരാതിയാണ് ബസ് തടഞ്ഞിടുന്നതിന് കാരണമായത്.
Tags:
Naduvilnews

0 comments: