നടുവില്‍: ശോച്യാവസ്ഥയിലായ കുടിയാന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പഴയ കെട്ടിടം പൊളിച്ചുനീക്കാന്‍ നടപടിയായില്ല. കാടുകയറിയും ഓടുകള്‍ തകര്‍ന്നും അപകടഭീഷണിയിലായിരിക്കുകയാണ് കെട്ടിടം. പുതുതായി നിര്‍മിച്ച കെട്ടിടങ്ങളിലേക്ക് ആസ്പത്രികളുടെ പ്രവര്‍ത്തനം മാറ്റിയെങ്കിലും പഴയതു നിലനിര്‍ത്തുകയായിരുന്നു.
ആസ്പത്രിയുടെ പഴയ കെട്ടിടം പൊളിച്ചുനീക്കി. അവിടെ ബസ്സ്റ്റാന്‍ഡ് പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കെ.എസ്.ആര്‍.ടി.സി.യുടെ മിനി ഗാരേജും ഇവിടെ വേണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ഈ സ്ഥലം വിട്ടുനല്‍കിയാല്‍ ടൗണിന്റെ വികസനത്തിനു ഗുണകരമായേക്കും.Mohanan alora.
Tags:
Naduvilnews

0 comments: