നടുവില്‍: കാര്‍ഷികവിളകളുടെ വിലയിടിവില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കര്‍ഷക കോകണ്‍ഗ്രസ് നടുവില്‍ മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
കണ്‍വെന്‍ഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് ഗോകുലം ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് തൈക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. പി.ടി.മാത്യു, കെ.ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ജോയി പാറക്കുടിയില്‍ സ്വാഗതവും ജോസ് ഞാറക്കല്‍ നന്ദിയും പറഞ്ഞു.
Tags:
Naduvilnews

0 comments: