നടുവില്‍: തൃക്കോവില്‍ ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം തിക്കല്‍ വീട്ടില്‍ ലക്ഷ്മി അമ്മ(90) അന്തരിച്ചു. മക്കള്‍: ടി.വി.സാവിത്രി അമ്മ, ടി.വി.സുലോചന അമ്മ, ടി.വി.പ്രഭാകരന്‍ നമ്പ്യാര്‍ (റിട്ട. അസിസ്റ്റന്റ് സെക്രട്ടറി, തളിപ്പറമ്പ റബ്ബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി), ടി.വി.ഭാര്‍ഗവി അമ്മ (തവറൂല്‍). മരുമക്കള്‍: പി.വി.ഗോപാലന്‍ നമ്പ്യാര്‍ (റിട്ട.പ്യൂണ്‍, നടുവില്‍ ഹൈസ്‌കൂള്‍), എം.പി.പദ്മജ (പാലകുളങ്ങര), ടി.പി.എം. ചന്ദ്രന്‍ (തുറവൂര്‍), പരേതനായ എടവലത്ത് കൃഷ്ണന്‍. സഹോദരങ്ങള്‍: ടി.വി.ജാനകി അമ്മ (വെള്ളാട്), പരേതരായ ടി.വി.നാരായണന്‍ നമ്പ്യാര്‍, ടി.വി.പദ്മനാഭന്‍ നമ്പ്യാര്‍. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് എന്‍.എസ്.എസ്.ശ്മശാനത്തില്‍.
Tags:
Obituray
0 comments: