ആശാന്‍കവല: തലശ്ശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ കീഴിലുള്ള ആശാന്‍കവല അനശ്വര സ്വാശ്രയസംഘം കുടുംബസമ്മേളനവും വാര്‍ഷികവും ആഘോഷിച്ചു. ഫാ.മാണി മേല്‍വട്ടം ഉദ്ഘാടനം ചെയ്തു. ഫാ.ഐസക് മറ്റത്തില്‍ അധ്യക്ഷത വഹിച്ചു. ഫാ.തോമസ് പതിക്കല്‍, ബിജു ഓരത്തേല്‍, വിന്‍സി വര്‍ഗീസ്, മായാജോണി, സിസ്റ്റര്‍ ഷൈനി, സിസ്റ്റര്‍ റോസ്‌ലിന്‍ എന്നിവര്‍ സംസാരിച്ചു. അമ്മിണി രാജപ്പന്‍ സ്വാഗതവും ദീപ പ്രദീപ് നന്ദിയും പറഞ്ഞു.
Tags:
Naduvilnews
0 comments: