നടുവില്‍:: കുടിയാന്മല ഫാത്തിമ മാതാ ദേവാലയത്തില്‍ 240 മണിക്കൂര്‍ അഖണ്ഡ ആരാധനയും ജപമാലയും സമാപിച്ചു. അദിലാബദ് രൂപതാ മെത്രാന്‍ മാര്‍. ജോസഫ് കുന്നത്താണ് വിശുദ്ധ കുര്‍ബാനയ്ക്ക് തുടക്കംകുറിച്ചത്.
മോണ്‍. മാത്യു എം. ചാലില്‍, റവ. ഡോ. ജോസഫ് പാംബ്ലാനിയില്‍, ഫാ. സെബാസ്റ്റ്യന്‍ മുട്ടത്തുപാറ, ഫാ. സേവ്യര്‍ പുത്തന്‍പുരക്കല്‍, ഫാ. ജോര്‍ജ് പാലത്തടം, ഫാ. സെബാസ്റ്റ്യന്‍ പുളിക്കല്‍, ഫാ. ജോണ്‍സണ്‍ അന്ത്യാംകുളം, ഫാ. മാത്യു വളവനാല്‍ എന്നിവര്‍ പത്തുദിവസം നീണ്ടുനിന്ന തിരുക്കര്‍മങ്ങള്‍ക്ക് നേതൃത്വംനല്‍കി. സമാപനദിവസം തലശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ് വലിയമറ്റം മുഖ്യ കാര്‍മികത്വം വഹിച്ചു. ഡോ. ജോസ് വെട്ടിക്കല്‍, ഫാ. തോമസ് മാപ്പിളപ്പറമ്പില്‍ തുടങ്ങിയവര്‍ സഹകാര്‍മികത്വം വഹിച്ചു. ദിവ്യകാരുണ്യ പ്രദക്ഷിണത്തോടുകൂടി ചടങ്ങുകള്‍ സമാപിച്ചു. വിശ്വാസപ്രമാണം ഏറ്റുചൊല്ലിക്കൊണ്ട് മാര്‍ ജോര്‍ജ് വലിയമറ്റം വിശ്വാസാചരണത്തിന് തുടക്കംകുറിച്ചു. ഫാ. ജോസ് വെട്ടിക്കല്‍, ഫാ. സ്‌കറിയ പൂവത്താനിക്കുന്നേല്‍ എന്നിവര്‍ നേതൃത്വംനല്‍കി.Mohanan alora.
Tags:
Naduvilnews

0 comments: