Latest News :

Monday, 26 November 2012

യാത്രാ സൗജന്യം നല്‍കുന്നതില്‍ വിവേചനം എസ് എഫ് ഐ സമരം ചെയ്യും

Posted by Unknown at 10:28 am
നടുവില്‍ : ദേശസാത്കൃത റൂട്ടായ നടുവില്‍ - കുടിയാന്മല പ്രദേശത്തെ ഒന്നാം വര്‍ഷ ബിരുദ , ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ പാസ് അനുവദിക്കാത്ത കെ.എസ്.ആര്‍ .ടി .സി അധികൃതരുടെ നടപടിയില്‍ എസ്.എഫ്. ഐ ആലക്കോട് ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു . പ്രശ്നം പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു .അല്ലാത്ത പക്ഷം പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ നടത്താനും തിരുമാനിച്ചു .



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.