കുന്നത്തൂര്‍ പാടിയിലേയ്ക്ക് ഉള്ള റോഡ് തകര്‍ന്നു. ഉത്തരകേരളത്തിലെ മുത്തപ്പന്‍ ദേവസ്ഥാനങ്ങളില്‍ ഒന്നായ കുന്നത്തൂര്‍ പാടിയിലേയ്ക്ക് ഉള്ള യാത്ര ദുഷ്ക്കരമായി. ഉത്സവകാലം തുടങ്ങാന്‍ ഇരിക്കെ മിക്ക സ്ഥലത്തും റോഡ് പൊട്ടിപൊളിഞ്ഞു കിടക്കുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശ്വാസികള്‍ എത്താറുള്ള ഇവിടെ ഡിസംബര്‍ 17 ആണ് ഉത്സവകാലം തുടങ്ങുക. സര്‍ക്കാര്‍ തലത്തില്‍ നിര്‍ദേശം ഉണ്ടായിട്ട് ഉണ്ടെങ്കിലും ഉധ്യോഗസ്തരുടെ അനാസ്ഥയാണ് പ്രവര്‍ത്തി വൈകിക്കുന്നത് എന്ന പരാതി ശക്തം ആയിട്ടുണ്ട്. ശ്രീകണ്ടപുരത്ത് നിന്ന് പയ്യാവൂര്‍ വരെ 12 കിലോ മീറ്ററും അവിടെ നിന്ന് 8 കിലോ മീറ്ററും ആണുള്ളത്.
Naduvilnews
0 comments: