Latest News :

Saturday, 22 December 2012

ക്രിസ്തുമസ് ചന്തയില്‍ അരിവാങ്ങാന്‍ വന്‍ തിരക്ക്

Posted by Unknown at 12:28 pm
നടുവില്‍ : നടുവില്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ ക്രിസ്തുമസ് ചന്തയില്‍ അരിവാങ്ങാന്‍ വന്‍ തിരക്ക് . രാവിലെ ആറുമണിമുതല്‍ റേഷന്‍ കാര്‍ഡുമായി ആളുകള്‍ ക്യുവില്‍ നില്‍ക്കുകയായിരുന്നു . 19 രൂപ വിലയുള്ള കുറുവ അരിയാണ് വിതരണം നടത്തിയത് .ഉച്ചയോടെ അരി സ്റ്റോക്ക് തീരുകയും ചെയ്തു .നാലര ടണ്ണോളം അരിയാണ് സ്റ്റോക്കെത്തിയിരുന്നത് .ഒരു കാര്‍ഡിന് പത്തുകിലോ വച്ചാണ് വിതരണം ചെയ്തത് ,നിരവധി ആളുകള്‍ അരി ലഭിക്കാത്തതിനെ തുടര്‍ന്ന് തിരിച്ചുപോയി . പുതിയ സ്റ്റോക്ക് എത്തിയാല്‍ കിട്ടാത്തവര്‍ക്ക് വിതരണം നടത്തുമെന്ന് ബന്ധപ്പെട്ടവര്‍
അറിയിച്ചു .

 



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.