നടുവില്‍: തളിപ്പറമ്പ്-കുടിയാന്മല റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ വഴിയില്‍ കേടായിക്കിടന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു. തളിപ്പറമ്പില്‍നിന്ന് ഉച്ചയ്ക്ക് കുടിയാന്മലയിലേക്ക് പുറപ്പെട്ട ബസ് അമ്മംകുളം കയറ്റത്തില്‍ ബ്രേക്ക് തകരാറായതിനെ തുടര്‍ന്ന് ഓട്ടം നിര്‍ത്തി. വലിയ അരീക്കമലയിലേക്കുള്ള ബസ്സും കേടായതിനാല്‍ ഓടിയില്ല. നടുവില്‍, കുടിയാന്മല, പൊട്ടന്‍പ്ലാവ്, അരീക്കമല ഭാഗങ്ങളിലേക്ക് പോകേണ്ടവര്‍ ഇതുമൂലം വലഞ്ഞു.
Tags:
Naduvilnews


0 comments: