നടുവില്‍: നടുവില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു രാജിവെക്കണമെന്ന് യൂത്ത് ലീഗ് നടുവില്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ രാജിക്ക് പൂര്‍ണ പിന്തുണ നല്കാന്‍ തീരുമാനിച്ചു. ഹരിത സമൃദ്ധി-ഭക്ഷ്യസമൃദ്ധി പദ്ധതി, അനധികൃത ക്വാറികളുടെ നടത്തിപ്പ്, ഗോരക്ഷാപദ്ധതി, നാഷണല്‍ ഫോക്‌ഫെസ്റ്റ് എന്നിവയിലൊക്കെ ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ട്. മന്ത്രി കെ.സി.ജോസഫ് ഇടപെട്ട് പഞ്ചായത്തിലനുവദിക്കുന്ന മാതൃകാപദ്ധതികളെ അഴിമതി നടത്താനുള്ള പദ്ധതികളാക്കി മാറ്റിയിരിക്കുകയാണ്.-യൂത്ത് ലീഗ് ആരോപിച്ചു. പ്രസിഡന്റ് പി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു. എം.പി.നൂറുദ്ദീന്‍, ബി.നാസര്‍, ടി.സി.മഅ്ദനി, പി.പി.ലത്തീഫ്, കെ.പി.നസീര്‍, സി.റാഫി, കെ.പി.ഷമീര്‍ എന്നിവര്‍ പ്രസംഗിച്ചു. യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ വി.പി.മൂസ്സാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വി.പി.റിയാസ് സ്വാഗതവും കെ.പി.ഹംസക്കുട്ടി നന്ദിയും പറഞ്ഞു.
Tags:
Naduvilnews

0 comments: