നടുവില്‍: മുസ്‌ലിം ലീഗ് കോണ്‍ഗ്രസ്സിന്റെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് നടുവില്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അലോഷ്യസ് പ്ലാത്തോട്ടം പറഞ്ഞു. ജനാധിപത്യപരമായി തിരഞ്ഞെടുത്ത പ്രസിഡന്റിനു നേരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അപഹാസ്യമാണ്. യു.ഡി.എഫ്. സംവിധാനത്തില്‍ കോണ്‍ഗ്രസ്സിനു മാത്രമായി പ്രത്യേക ഉത്തരവാദിത്വം ഇല്ല. മുസ്‌ലിം ലീഗുകാര്‍ നടത്തുന്ന കുപ്രചാരണങ്ങളെ തുറന്നു കാട്ടുമെന്നും ആല്‍ബര്‍ട്ട് പറഞ്ഞു.
Tags:
Naduvilnews

0 comments: