മണ്ടളം : മാമ്പള്ളത്തെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ഇല്ലിച്ചുവട്ടില്‍ കുഞ്ഞൂഞ്ഞ് (പത്രോസ് ) 79 അന്തരിച്ചു . ഭാര്യ : ദാക്ഷായണി (കുമര്‍ത്തനാല്‍ കുടുംബാംഗം ,തൊടുപുഴ ).മക്കള്‍ : ജോസ് ,സൈമണ്‍ ,മേരി ,ഷിബു ,ഷിജി ,നിബു . മരുമക്കള്‍ : രമണി ,പുഷ്പ ,ബെന്നി ,സജിത ,ഷീബ ,റജീന . സഹോദരങ്ങള്‍ : സുമതി ആര്യക്കൊമ്പില്‍ ,പരേതരായ കുഞ്ഞപ്പന്‍ ,കുഞ്ഞിപ്പെണ്ണ്. ശവസംസ്കാരം ശനിയാഴ്ച മൂന്നുമണിക്ക് വീട്ടുവളപ്പില്‍ .
Tags:
Obituray
0 comments: