നടുവില്‍ : ഡല്‍ഹിയില്‍ പെണ്‍കുട്ടി മാനഭംഗത്തിനിരയായി മരണപ്പെട്ടത്തില്‍ എസ്.എന്‍.ഡി.പി വനിത സംഘം നടുവില്‍ ശാഖ പ്രതിഷേധിച്ചു . ടൌണില്‍ വായ് മൂടിക്കെട്ടി പ്രകടനംനടത്തി .പി.പി.നാരായണി ,കെ.ദേവി ,പി.പങ്കജവല്ലി ,കെ.വി.മുകുന്ദന്‍ ,ടി.കെ.ചിണ്ടന്‍ ,പുഷ്പലാല്‍ ,എന്നിവര്‍ നേതൃത്വം നല്‍കി .വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വനിതവിങ്ങ് കരുവഞ്ചാലില്‍ പ്രതിഷേധ ജാഥ നടത്തി .ആശാ ബെര്‍ളി ,കെ.ജെ .ഡെല്ല ,എല്‍സമ്മ ബോബി ,ജെയിംസ് പുത്തന്‍പുര എന്നിവര്‍ നേതൃത്വം നല്‍കി .
Tags:
Naduvilnews
Naduvilnews
0 comments: