കേരളത്തില്‍ സാമുദായിക സൗഹാര്‍ദ്ദത്തിന് ഊഷ്മളത കുറയുന്നതായി കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി.കേരളത്തിൽ കോഗ്രസ്സ് ഭരണത്തിലേറിയതിനു ശേഷമാണ് ഈമാറ്റത്തിന് ആക്കംകൂടിയതെന്ന്‌കൂടി ആന്റണി പറയേണ്ടതായിരുന്നു.ഈ ഭരണത്തിൻ കീഴിൽ സാമുദായിക ധ്രുവീകരണം വലിയതോതിൽ ഉണ്ടായിരിക്കുന്നു.നവോഥാന ചിന്തകൾക്ക് മങ്ങലേറ്റിരിക്കുന്നു.കേരളം വീണ്ടും പഴയ ഭ്രാന്താലയത്തിലേക്ക് തിരിച്ച്പോകുന്നുവെന്ന് പറയേണ്ടിയിരിക്കുന്നു.ആന്റണിയുടെ കോഗ്രസ്സ്തന്നെയാണ് അതിനുത്തരവാദി.
Tags:
General News
0 comments: