ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം പ്രൊഫ. സി.എച്ച്.മേമി ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം മോളി ജെയിംസ് അധ്യക്ഷത വഹിച്ചു. ടി.പി.മാത്യു മുഖ്യപ്രഭാഷണം നടത്തി. കെ.എം.ജോസഫ് പൊന്നാടയണിയിച്ചു. എം.സി.നമ്പൂതിരി, കെ.ആര്‍.ബാലചന്ദ്രന്‍, സാജു ജോസഫ്, പി.വി.ഷിനോജ്, പി.കെ.ഷൈജു, കെ.എ.സന്തോഷ്, ലീലാമ്മ കിഴക്കയില്‍, എന്നിവര്‍ സംസാരിച്ചു. എം.എം.ബാലകൃഷ്ണന്‍ സ്വാഗതവും പി.വി.ജ്യോതിഷ് നന്ദിയും പറഞ്ഞു. Tags: Naduvilnews
Tuesday, 5 February 2013
സ്വീകരണം നല്‍കി ..
നടുവില്‍: പൊടിപടലങ്ങള്‍ അന്തരീക്ഷത്തിലുണ്ടാക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠനം നടത്തിയ ഡോ.എം.ജി.മനോജിന് കുടിയാന്മലയല്‍ പൗരസ്വീകരണം നലകി. ഡി.വൈ.എഫ്.ഐ., അനുപമ ഗ്രന്ഥാലയം എന്നിവ ചേര്‍ന്നാണ് സ്വീകരണ പരിപാടികള്‍ ഒരുക്കിയത്. അമേരിക്കയും ചൈനയും സംയുക്തമായി നടത്തുന്ന പഠനത്തിന് ഒന്നേകാല്‍ കോടിയുടെ സ്‌കോളര്‍ഷിപ്പിന് മനോജ് അര്‍ഹനായിട്ടുണ്ട്.

0 comments: