Tuesday, 5 February 2013
തുണ്ടിപ്പറമ്പില്‍ വാസു (78) അന്തരിച്ചു
നടുവില്‍ : ഉത്തൂര്‍ പലേരി തട്ടിലെ തുണ്ടിപ്പറമ്പില്‍ വാസു (78) അന്തരിച്ചു . ഭാര്യ : പരേതയായ കുഞ്ഞമ്മ . മക്കള്‍ : ഗോപാലകൃഷ്ണന്‍ ,വിജയമ്മ ,കൌസല്ല്യ ,വത്സല .മരുമക്കള്‍ : തങ്കമ്മ ,രാഘവന്‍ (പോസ്റ്റുമാന്‍ നടുവില്‍ പോസ്റ്റ് ഓഫീസ് ) സഞ്ചയനം വെള്ളിയാഴ്ച രാവിലെ .
Tags:
Obituray
0 comments: