നടുവില്‍:ആധാര്‍ കാര്‍ഡുകള്‍ വഴിവക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ടൗണിനടുത്ത് പെരൂഞ്ഞിയിലെ വഴിവക്കിലുള്ള പാറപ്പുറത്തുനിന്നാണ് പത്തോളം കാര്‍ഡുകള്‍ നാട്ടുകാര്‍ക്ക് കിട്ടിയത്. ഇതോടെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പോസ്റ്റോഫീസ് ഉപരോധിച്ചു. പി.ആര്‍.സുരേഷ്, എ.റഷീദ് എന്നിവര്‍ നേതൃത്വം നല്‍കി. അസിസ്റ്റന്റ് പോസ്റ്റല്‍ സൂപ്രണ്ടുമായി നടന്ന ചര്‍ച്ചയെത്തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു
Tags:
Naduvilnews
0 comments: