നടുവില്‍: നടുവില്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സായാഹ്നശാഖ ചാണോക്കുണ്ടില്‍ അഡ്വ. സോണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു ആദ്യ നിക്ഷേപം സ്വീകരിച്ചു. തോമസ് വെക്കത്താനം, ബിജു ഓരത്തേല്‍, പി.ടി.ജോണ്‍, സുരേഷ് പൂത്തേട്ട്, ടി.എന്‍.ബാലകൃഷ്ണന്‍, ജോസ് ഏത്തക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി പി.പി.പ്രഭാകരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.എ.റഹീം സ്വാഗതവും കെ.മുഹമ്മദ്കുഞ്ഞി നന്ദിയും പറഞ്ഞു.
Tags:
Naduvilnews
0 comments: