നടുവില്‍: ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ഒരേനാളില്‍ ജന്മദിനം. ഇരട്ട സഹോദരങ്ങളുടെ മക്കളാണ് മൂന്നുപേര്‍. ഇവരില്‍ രണ്ടുപേരും ഇരട്ടകളാണ്.
നടുവില്‍ കുണ്ടുകണ്ടെത്തെ കറുത്താണ്ടീരകത്ത് മുസ്തഫയുടെ ഭാര്യ ഷാഹിന, സഹോദരന്‍ നൗഷാദ് എന്നിവര്‍ ഇരട്ടകളാണ്. 1977 മാര്‍ച്ച് 10നായിരുന്നു ഇവരുടെ ജനനം. നൗഷാദിന്റെ മക്കളായ നിദാനും നിഹാനും ഇരട്ടകളാണ്. രണ്ടുപേരും ജനിച്ചത് 2009 മാര്‍ച്ച് 10ന്. ഷമീമയാണ് ഉമ്മ. മുസ്തഫയുടെയും ഷാഹിനയുടെയും മകന്‍ മുഹമ്മദ് ഷീസ് ജനിച്ചത് 2012 മാര്‍ച്ച് 10നും.
അഞ്ചുപേരുടെയും പിറന്നാള്‍ വ്യാപാരി കൂടിയായ മുസ്തഫയുടെ വീട്ടില്‍ ആഘോഷിച്ചു.
Tags:
Naduvilnews

0 comments: