നടുവില്‍: ജില്ലയിലെ കൃഷിഭവനുകള്‍ക്ക് ഇനി സര്‍ക്കാര്‍ വക ഇരുചക്ര വാഹനം. ജോലിഭാരം മൂലം വലയുന്ന ജീവനക്കാര്‍ക്ക് ആശ്വാസമാകുന്ന പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച കൃഷിമന്ത്രി കെ.പി.മോഹനന്‍ കൂത്തുപറമ്പ് വലിയവെളിച്ചത്ത് നിര്‍വഹിക്കും.
സ്ത്രീജീവനക്കാര്‍ക്കുകൂടി ഉപകരിക്കുന്ന വിധത്തില്‍ ഗിയര്‍ലെസ് സ്‌കൂട്ടറുകളാണ് കൃഷിഭവനുകളിലേക്ക് എത്തുക. 81 കൃഷിഭവനുകളാണ് ജില്ലയില്‍ ഉള്ളത്. സംസ്ഥാനമാകെ നടപ്പാക്കുന്ന ലീഡ്‌സ് പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലും ഇരുചക്രവാഹനങ്ങള്‍ വിതരണം ചെയ്യുന്നത്.
Tags:
General News

0 comments: