നടുവില്‍ : എസ് .എസ് .എല്‍ .സി പരീക്ഷക്ക് തയ്യാറെടുക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചനിലയില്‍. ടെക്നിക്കല്‍ സ്കൂളിന് സമീപം പരേതനായ കോട്ടമാലി മണിയുടെ മകള്‍ അഞ്ജലി (15) യെയാണ് വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടത് .നടുവില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് .ചൊവ്വാഴ്ച നടക്കേണ്ട പരീക്ഷക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത് .
Tags:
Obituray
0 comments: