നടുവില്‍: നടുവില്‍ സെന്റ് മേരീസ് ദേവാലയ തിരുനാള്‍ നാലിന് തുടങ്ങും. 14ന് സമാപിക്കും. ദിവസവും വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് വചനസന്ദേശം, നൊവേന, വെഞ്ചെരിപ്പ് പ്രാര്‍ഥന.
Tags:
Naduvilnews
Get your Naduvilnews
0 comments: